Skip to product information
1 of 2

Discovery House Distributors Pvt Ltd

Our Daily Bread Malayalam Annual Edition 2027

Our Daily Bread Malayalam Annual Edition 2027

Regular price Rs. 250.00
Regular price Sale price Rs. 250.00
Sale Sold out
Shipping calculated at checkout.

അനിശ്ചിതത്വവും ചിന്താക്കുഴപ്പവും പലപ്പോഴും ഉളവാക്കുന്ന ഒരു ലോകത്തിൽ, “നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീർത്തനം 119:105) എന്നു പ്രസ്താവിച്ച സങ്കീർത്തനക്കാരന്റെ ആത്മവിശ്വാസം കണ്ടെത്തുക.

ദൈവവചനത്തിന്റെ വെളിച്ചത്തിൽ ഓരോ ദിവസത്തെയും കാണുവാൻ നിങ്ങളെ സഹായിക്കുന്നതിനായി നമ്മുടെ പ്രതിദിന ആഹാരത്തിന്റെ 2027-ലെ വാർഷിക പതിപ്പിൽ 365 ഹ്രസ്വ ധ്യാനങ്ങളും, അവയോടനുബന്ധിച്ച വേദപുസ്തക ഭാഗങ്ങളും, മനസ്സിന് ഉണർവ് പകരുന്ന ചിന്തകളും ഉൾപ്പെടുത്തിയിരിക്കുന്നു.

നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം എന്തായാലും, അല്ലെങ്കിൽ മുന്നോട്ടുള്ള വഴി എത്ര പ്രയാസകരമായി തോന്നിയാലും, “അന്ധകാരത്തെ പ്രകാശമാക്കുന്ന” (സങ്കീർത്തനം 18:28) കർത്താവിനോടൊപ്പം ഓരോ ചുവടും മുന്നോട്ട് വയ്ക്കുക.

നമ്മുടെ പ്രതിദിന ആഹാരത്തെക്കുറിച്ച്

നമ്മുടെ പ്രതിദിന ആഹാരം ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും 50-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഓരോ മാസവും ദശലക്ഷക്കണക്കിന് വായനക്കാർ പ്രചോദനത്തിനും ആശ്വാസത്തിനും സമാധാനത്തിനും പ്രത്യാശയ്ക്കുമായി ഈ പ്രിയപ്പെട്ട ധ്യാനപുസ്തകത്തിന്റെ പേജുകളിലേക്ക് തിരിയുന്നു.

കൂടുതൽ വിവരങ്ങൾക്ക് odbm.org സന്ദർശിക്കുക.

ഞങ്ങളുടെ ഓൺലൈൻ സ്റ്റോറായ www.dhdindia.in-ഉം സന്ദർശിക്കുക.

View full details