{"product_id":"our-daily-bread-annual-edition-malayalam-2027","title":"Our Daily Bread Malayalam Annual Edition 2027","description":"\u003cp class=\"p1\"\u003e\u003cb\u003eഅനിശ്ചിതത്വവും ചിന്താക്കുഴപ്പവും പലപ്പോഴും ഉളവാക്കുന്ന ഒരു ലോകത്തിൽ, “നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” (സങ്കീർത്തനം 119:105) എന്നു പ്രസ്താവിച്ച സങ്കീർത്തനക്കാരന്റെ ആത്മവിശ്വാസം കണ്ടെത്തുക.\u003c\/b\u003e\u003c\/p\u003e\n\u003cp class=\"p2\"\u003eദൈവവചനത്തിന്റെ വെളിച്ചത്തിൽ ഓരോ ദിവസത്തെയും കാണുവാൻ നിങ്ങളെ സഹായിക്കുന്നതിനായി \u003cspan class=\"s1\"\u003e\u003cb\u003eനമ്മുടെ പ്രതിദിന ആഹാരത്തിന്റെ\u003c\/b\u003e\u003c\/span\u003e 2027-ലെ വാർഷിക പതിപ്പിൽ 365 ഹ്രസ്വ ധ്യാനങ്ങളും, അവയോടനുബന്ധിച്ച വേദപുസ്തക ഭാഗങ്ങളും, മനസ്സിന് ഉണർവ് പകരുന്ന ചിന്തകളും ഉൾപ്പെടുത്തിയിരിക്കുന്നു.\u003c\/p\u003e\n\u003cp class=\"p2\"\u003eനിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം എന്തായാലും, അല്ലെങ്കിൽ മുന്നോട്ടുള്ള വഴി എത്ര പ്രയാസകരമായി തോന്നിയാലും, \u003cspan class=\"s1\"\u003e\u003cb\u003e“അന്ധകാരത്തെ പ്രകാശമാക്കുന്ന”\u003c\/b\u003e\u003c\/span\u003e (സങ്കീർത്തനം 18:28) കർത്താവിനോടൊപ്പം ഓരോ ചുവടും മുന്നോട്ട് വയ്ക്കുക.\u003c\/p\u003e\n\u003ch3\u003e\u003cspan class=\"s1\"\u003e\u003cb\u003eനമ്മുടെ പ്രതിദിന ആഹാരത്തെക്കുറിച്ച്\u003c\/b\u003e\u003c\/span\u003e\u003c\/h3\u003e\n\u003cp class=\"p2\"\u003e\u003cb\u003eനമ്മുടെ പ്രതിദിന ആഹാരം\u003c\/b\u003e ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും 50-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഓരോ മാസവും ദശലക്ഷക്കണക്കിന് വായനക്കാർ പ്രചോദനത്തിനും ആശ്വാസത്തിനും സമാധാനത്തിനും പ്രത്യാശയ്ക്കുമായി ഈ പ്രിയപ്പെട്ട ധ്യാനപുസ്തകത്തിന്റെ പേജുകളിലേക്ക് തിരിയുന്നു.\u003c\/p\u003e\n\u003cp class=\"p2\"\u003eകൂടുതൽ വിവരങ്ങൾക്ക് \u003cspan class=\"s1\"\u003e\u003cb\u003eodbm.org\u003c\/b\u003e\u003c\/span\u003e സന്ദർശിക്കുക.\u003c\/p\u003e\n\u003cp class=\"p4\"\u003eഞങ്ങളുടെ ഓൺലൈൻ സ്റ്റോറായ \u003cspan class=\"s1\"\u003e\u003cb\u003ewww.dhdindia.in\u003c\/b\u003e\u003c\/span\u003e-ഉം സന്ദർശിക്കുക.\u003c\/p\u003e","brand":"Discovery House Distributors Pvt Ltd","offers":[{"title":"Default Title","offer_id":49066284515547,"sku":"Z9968","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0430\/4522\/4598\/files\/AE2027Malayalam_BackCover.png?v=1785916394","url":"https:\/\/dhdindia.in\/products\/our-daily-bread-annual-edition-malayalam-2027","provider":"Discovery House Distributors Pvt Ltd","version":"1.0","type":"link"}